🍲
Food Recipe
Recipe details and media:: Dr Sankaran Namboodiri
Aviyal – Kerala Mixed Vegetable Coconut Dish
1 image
0 videos
LNC-001 Lunch → Lunch Curries Vegetarian

Aviyal – Kerala Mixed Vegetable Coconut Dish

അവിയൽ
Aviyal is a traditional Kerala dish. It is one of the main items
in the sadya and is known for its distinct aroma from curry leaves and coconut oil.
Servings 2-3
Difficulty Medium
Prep Time 20 min
Cook Time 20 min
Total Time 40 min
Spice Level Mild
Created by: ശ്രീവിദ്യ
Created at: 10 Mar 2026 08:20 AM
Updated by: ശ്രീവിദ്യ
Updated at: 12 Mar 2026 01:35 PM

Images

Ingredients

Made from a mixture of seasonal
vegetables cooked with grated coconut, turmeric, cumin, and coconut oil.

വെള്ളരിക്ക - അരക്കഷ്ണം (200 ഗ്രാം)
കാരറ്റ് - ഒന്ന്
പച്ചക്കായ (നേന്ത്രൻ)- ഒന്ന്
പച്ചപ്പയർ - 5-10 എണ്ണം
മുരിങ്ങക്ക - 2 എണ്ണം
ചേന അല്ലെങ്കിൽ മുണ്ടിച്ചേമ്പ് 200 ഗ്രാം
കോയയ്ക്ക 10 എണ്ണം (100 ഗ്രാം)
തേങ്ങ ചിരകിയത് ഒരു കപ്പ്
പച്ചമുളക് - ഒന്നോ രണ്ടോ എണ്ണം
ജീരകം ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ ഒന്നര സ്പൂൺ
തൈര് ഒന്നര കപ്പ് (അധികം പുളിയില്ലാത്തതാണ് നല്ലത്)

Preparation

എല്ലാം കഴുകി ഒന്നര ഇഞ്ച് നീളത്തിൽ മുറിച്ച്
അതിൽ ഉപ്പും മഞ്ഞൾപൊടിയുമിട്ട് കുറച്ചു വെള്ളത്തിൽ ഉടയാതെ
വേവിച്ചെടുക്കുക.

തേങ്ങ ചിരകിയതും പച്ചമുളകും ജീരകവും കൂടി അമ്മിയിൽ
ചതച്ചെടുക്കുക.

കഷ്ണം വെന്തുവന്നാൽ തൈരു ചേർത്ത് ഉടയാതെ ഇളക്കി
തീയ് കുറച്ച് തേങ്ങ അരച്ചതും ചേർത്ത് യോജിപ്പിച്ചു ചെറുതായി
പതയുമ്പോൾ കറിവേപ്പിലയിട്ട് വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽ
നിന്നും വാങ്ങി അടച്ചു വയ്ക്കുക



Final seasoning with coconut oil and curry leaves releases aromatic
volatile compounds that contribute to the characteristic smell of aviyal.

Tips

Not added.

Scientific Notes

No scientific notes added yet.

Videos

No videos added.

Visitor Reactions

Best Combination

No combinations added yet.