സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 10
Kashayam
നിംബാദികഷായം
Source Text / Verses
നിംബം പപ്പടകം പാഠാം പടോലാം കടുകുരോഹിണീം വാശാം ദുരാലഭാം ധാത്രീമുശീരം ചന്ദനദ്വയം ഏഷനിംബാദികാഃ ഖ്യാതഃ പീതഃ ശക്രരയായൃതഃ ഹന്തി ത്രിദോഷമസൂരീം ജ്രരവിസര്‍പ്പസംഭവാം ഉത്ഥിതാപ്രവിശേദ്യാ തു പുനസ്താം ബാഹൃയതോ നയേല്‍.
Ingredients
വേപ്പിന്‍തൊലി പര്‍പ്പടകപ്പുല്ല്‌ പാടക്കിഴങ്ങ്‌ പടവലം കടുകുരോഹിണി ആടലോടകത്തിന്‍വേര് കൊടിത്തൂവവേര് നെല്ലിക്കാതോട് രാമച്ചം ചന്ദനം രക്തചന്ദനം
Indications
കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേർത്ത് സേവിക്കുക ; ത്രിദോഷജമായ മസൂരിയും ജ്വരം വിസര്‍പ്പം ഇവകൊണ്ടുണ്ടായ മസൂരിയും ശമിക്കും. പുറപ്പെട്ടിട്ട് ഉള്ളിലേയ്ക്കു വലിയുന്നതായ മസുരിയെ വെളിയി ലേയ്ക്കു കൊണ്ടുവരികയും ചെയ്യം.