സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 20
Kashayam
ദുരാലഭാദി കഷായം
Source Text / Verses
ദുരലഭാ പര്‍പ്പടക പ്രിയംഗു ഭൂനിംബ വാശാ കടുരോഹിണീനാം ക്വാഥം പിബേച്ചര്‍ക്കരയാവഗാഡം തൃഷ്യാസ്രപിത്തജ്വരദാഹയുക്‌തഃ
Ingredients
കൊടിത്തൂവവേര് , പര്‍പ്പടകപ്പുല്ല് , ഞാഴല്‍പൂവ്, പുത്തരിച്ചുണ്ടവേര്, ആടലോടകവേര്, കടുകുരോഹിണി ഇവ കഷായംവച്ച് പഞ്ചസാര മേമ്പൊടിചേര്‍ത്ത് സേവിക്കുക.
Preparation
കഷായം പഞ്ചസാര മേമ്പൊടി
Indications
തണ്ണീര്‍ദ്ദാഹം, രക്‌തപിത്തം, ജ്വരം, സന്താപം ഇവ ശമിക്കും.