Source Text / Verses
തോയതോയദ ഭൂനിംബപാഠാ ധാന്യമഹൌഷധൈഃ
കൃതഃ കഷായഃ സവേഷാം ജ്വരാണാം പാചനഃ പരം.
Ingredients
ഇരുവേലി മുത്തങ്ങാക്കിഴങ്ങ് പുത്തരിച്ചുണ്ടവേരു പാടത്താളി
ക്കിഴങ്ങു് കൊത്തമ്പാലരി ചുക്ക്
Preparation
ഇരുവേലി :: 12 ഗ്രാം
മുത്തങ്ങാക്കിഴങ്ങ് :: 12 ഗ്രാം
പുത്തരിച്ചുണ്ടവേര് :: 12 ഗ്രാം
പാടത്താളിക്കിഴങ്ങു് :: 12 ഗ്രാം
കൊത്തമ്പാലരി :: 12 ഗ്രാം
ചുക്ക് :: 12 ഗ്രാം
Notes / Explanation
എല്ലാവിധ ജ്വരങ്ങൾക്കും നല്ലത്