സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 6
Kashayam
കിരാതാദികഷായം
Source Text / Verses
കിരാതാബ്‌ദാമൃതോദീച്യ ബൃഹദീദ്വയ ഗോക്ഷുരൈഃ സസ്ഥിരാ കലശീ വിശ്വൈഃ ക്വാഥോ വാതജ്വരാപഹം.
Ingredients
കിരിയാത്ത് (ഭൂനിംബ) മുത്തങ്ങാക്കിഴങ്ങ് അമൃത് ഇരുവേലി ചെറുവഴുതിനവേര് വെണ്‍വഴുതിനവേര് ഞെരിഞ്ഞില്‍ ഓരിലവേര് മൂവിലവേര് ചുക്ക് ഇവ കഷായംവച്ചു സേവിക്കുക; വാതജ്വരം ശമിക്കും.
Preparation
കിരിയാത്ത് (ഭൂനിംബ) :: 12 ഗ്രാം മുത്തങ്ങാക്കിഴങ്ങ് :: 12 ഗ്രാം അമൃത് :: 12 ഗ്രാം ഇരുവേലി :: 12 ഗ്രാം ചെറുവഴുതിനവേര് :: 12 ഗ്രാം വെണ്‍വഴുതിനവേര് :: 12 ഗ്രാം ഞെരിഞ്ഞില്‍ :: 12 ഗ്രാം ഓരിലവേര് :: 12 ഗ്രാം മൂവിലവേര് :: 12 ഗ്രാം ചുക്കു :: 12 ഗ്രാം
Indications
വാതജ്വരം