സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 9
Kashayam
ദുരാലഭാദികഷായം
Source Text / Verses
ഭൂരാലഭാം പര്‍പ്പടകം ഭൂനിംബം കടുകുരോഹിണീം ശ്ലൈഷ്മിക്യാം പിത്തജായാം വാ പാനേ നിഷ്‌ക്വാഥ്യഭാവയേല്‍.
Ingredients
കൊടിത്തൂവവേര് പര്‍പ്പടകപ്പുല്ല്‌ കിരിയാത്ത് (പുത്തരിച്ചുണ്ടവേര്) കടുരോഹിണി
Indications
ഇവ കഷായംവച്ചു സേവിച്ചാല്‍ കഫജവും പിത്തജവും ആയ മസൂരി ശമിക്കും.